Welcome to the Holygrace Academy Library

Please use search bar below to get started

Image from Google Jackets

ENIPPADIKAL

By: Material type: TextTextPublication details: KOTTAYAM, KERALA, INDIA D C BOOKS 2022Description: 536Other title:
  • ENIPPADIKAL ENIPPADIKAL
Subject(s): DDC classification:
  • 894.812.3 SIV/E
Summary: തിരുവിതാംകൂറിലെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രമാണ് സി.വി.യുടെ ദിവാൻഭരണം മുതൽ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വരെയുള്ള ഏണിപ്പടികളുടെ അന്തർധാര. ഒരു ക്ലാർക്കിൽനിന്ന് ചീഫ് സെക്രട്ടറി സ്ഥാനംവരെ ഉയരുന്ന കേശവപിള്ള, യാതൊരു മനഃസാക്ഷി ക്കുത്തും കൂടാതെയാണ് ഭൗതികവിജയത്തിനായി ശ്രമിച്ച് അധികാരവും സ്വാധീനവും നേടുന്നത്. സഹപ്രവർത്തകയായ തങ്കമ്മയിലുള്ള താത്പര്യം പോലും ഒരു ചവിട്ടുപടി മാത്രമാണ് അയാൾക്ക്. കാലത്തിന്റെ അനിവാര്യതയിൽ ഒരു ദിവസം കേശവപിള്ളയ്ക്കും അധികാരമൊഴിഞ്ഞുകൊടുക്കേണ്ടിവന്നു. എന്തു നേടി? എന്തു നഷ്ടപ്പെട്ടു? എന്തോ ഒരു വലിയ തെറ്റ് തന്നോടു ചെയ്തിരിക്കുന്നു എന്ന വിചാരത്തോടെയാണ് കേശവപിള്ള സെക്രട്ടേറിയറ്റ് വിടുന്നത്. രാഷ്ടീയാവസ്ഥകളെ സത്യസന്ധമായി വരച്ചുകാട്ടുന്ന ഏണിപ്പടികൾ മനുഷ്യവികാരങ്ങളും ആവേശങ്ങളും അവയുടെ എല്ലാ സങ്കീർണതകളോടുംകൂടി അവതരിപ്പിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Books Books Main Library NEW SHELF WITH NEW ENTRY Fiction 894.812.3 SIV/E (Browse shelf(Opens below)) Available 13597
Browsing Main Library shelves, Shelving location: NEW SHELF WITH NEW ENTRY, Collection: Fiction Close shelf browser (Hides shelf browser)
No cover image available
No cover image available
No cover image available
894.812.3 SHA/K KODUMKATTU 894.812.3 SHA/V VENICILE VYAPARI 894.812.3 SIP/C CHAKKARANUNNIYUM SUNDARI MALAKHAYUM 894.812.3 SIV/E ENIPPADIKAL 894.812.3 SIV/T THOTTIYUDE MAKAN 894.812.3 SPA/H HAIDY 894.812.3 SRE/K KAALI

തിരുവിതാംകൂറിലെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രമാണ് സി.വി.യുടെ ദിവാൻഭരണം മുതൽ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വരെയുള്ള ഏണിപ്പടികളുടെ അന്തർധാര. ഒരു ക്ലാർക്കിൽനിന്ന് ചീഫ് സെക്രട്ടറി സ്ഥാനംവരെ ഉയരുന്ന കേശവപിള്ള, യാതൊരു മനഃസാക്ഷി ക്കുത്തും കൂടാതെയാണ് ഭൗതികവിജയത്തിനായി ശ്രമിച്ച് അധികാരവും സ്വാധീനവും നേടുന്നത്. സഹപ്രവർത്തകയായ തങ്കമ്മയിലുള്ള താത്പര്യം പോലും ഒരു ചവിട്ടുപടി മാത്രമാണ് അയാൾക്ക്. കാലത്തിന്റെ അനിവാര്യതയിൽ ഒരു ദിവസം കേശവപിള്ളയ്ക്കും അധികാരമൊഴിഞ്ഞുകൊടുക്കേണ്ടിവന്നു. എന്തു നേടി? എന്തു നഷ്ടപ്പെട്ടു? എന്തോ ഒരു വലിയ തെറ്റ് തന്നോടു ചെയ്തിരിക്കുന്നു എന്ന വിചാരത്തോടെയാണ് കേശവപിള്ള സെക്രട്ടേറിയറ്റ് വിടുന്നത്. രാഷ്ടീയാവസ്ഥകളെ സത്യസന്ധമായി വരച്ചുകാട്ടുന്ന ഏണിപ്പടികൾ മനുഷ്യവികാരങ്ങളും ആവേശങ്ങളും അവയുടെ എല്ലാ സങ്കീർണതകളോടുംകൂടി അവതരിപ്പിക്കുന്നു.

There are no comments on this title.

to post a comment.