Welcome to the Holygrace Academy Library

Please use search bar below to get started

AATHI

JOSEPH, SARAH

AATHI AATHI AATHI - THRISSUR, KERALA CURRENT BOOKS 2018 - 301

കായലുകളാൽ ചുറ്റപ്പെട്ട ആതിയെന്ന മനോഹരമായ പ്രദേശത്തിന് ചുറ്റും ജീവിക്കുന്നവരുടെ കഥയാണ് ആതി എന്ന ഈ നോവലിലൂടെ എഴുത്തുകാരി കാട്ടിത്തരുന്നത്. മനുഷ്യന്റെ അത്യാഗ്രഹം കൊണ്ട്, അവൻ കാട്ടിക്കൂട്ടുന്ന ദുഷ്പ്രവർത്തികൾക്ക് പ്രകൃതി എങ്ങനെയാണ് ഇരയാവുന്നത് എന്ന് നോവലിലൂടെ മനസ്സിലാക്കാം. കായൽ മലിനപ്പെടുത്തുന്നതിലൂടെ, പാടം മണ്ണിട്ടു നികത്തുന്നതിലൂടെ മനുഷ്യൻ സ്വന്തം ജീവിതത്തിന്റെ താളം തെറ്റിക്കുക മാത്രമല്ല, ഭൂമിയിലെ കോടാനു കോടി ജൈവസമ്പത്ത് നശിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. മനസ്സിലും ശരീരത്തിലും മാരകമായി അണുവികിരണമേറ്റുകൊണ്ടിരിക്കുന്ന ഈ ലോകത്തു നിന്നും ഓടിപോയി മുങ്ങിക്കിടക്കാൻ എനിക്കൊരു കയം വേണം" എന്ന ആശയം ഈ നോവലിലൂടെ ലഭിക്കുന്നു.

978-81-226-0898-4


MALAYALAM NOVEL

894.812.3 / SAR/A